
കൊട്ടാരക്കര: അമ്പലംകുന്ന് കൈതയിൽ അഭിലാഷ് ഭവനിൽ എം. ബാലചന്ദ്രൻ (84, റിട്ട. അദ്ധ്യാപകൻ, ടി.ഇ.എം.വി എച്ച്.എസ്.എസ്, മൈലോട്) നിര്യാതനായി. ഭാര്യ: സോയ. മക്കൾ: അഭിലാഷ് (എൻജിനിയർ, ബി.എസ്.എൻ.എൽ), അനുരാജ് (ഗൾഫ്). മരുമക്കൾ: ആശ (ക്ഷീര വികസന വകുപ്പ്), അനുശ്രീ (ഗൾഫ്). മരണാനന്തര ചടങ്ങുകൾ മാർച്ച് 2ന് രാവിലെ 7.30ന്.