nazar

കളമശേരി: വട്ടേക്കുന്നം ചരിവുപറമ്പിൽ നാസർ (51) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: നിജസ്, ഷിംനസ്, ഫെബിന, മരുമക്കൾ: ഹാഷിം, ബേനസിറ .