
നെയ്യാറ്റിൻകര: താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ വാർഷിക പൊതുയോഗം നടന്നു.ഫ്രാൻ പ്രസിഡന്റായി എൻ.ആർ.സി നായരെയും ജനറൽ സെക്രട്ടറിയായി എസ്.കെ.ജയകുമാറിനെയും വീണ്ടും തിരഞ്ഞെടുത്തു.എസ്.സപേശൻ,കൂട്ടപ്പന മഹേഷ്,എം.സുധാകരൻ (രക്ഷാധികാരികൾ),ടി.മുരളീധരൻ,സി.യേശുദാസ്, എം.രവീന്ദ്രൻ, കെ.മുരളീധരൻ നായർ, ഗിരിജാ ദേവി (വൈസ് പ്രസിഡന്റുമാർ), ജി.പരമേശ്വരൻ നായർ,തിരുപുറം ശശികുമാരൻ നായർ,അഡ്വ.തലയൽ പ്രകാശ്,എസ്.മോഹനകുമാർ,വെൺപകൽ ഉണ്ണികൃഷ്ണൻ,എം.ജി.അരവിന്ദ് (സെക്രട്ടറിമാർ), എം.ശ്രീകുമാരൻ നായർ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.