simbu

ന​ദി​ക​ളി​ലെ​യ് ​നീ​രാ​ടും​ ​സൂ​രി​യ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ചി​മ്പു​വും​ ​ഗൗ​തം​ ​മേ​നോ​നും​ ​എ.​ആ​ർ.​ ​റ​ഹ്‌​മാ​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​മൂ​വ​രും​ ​ഒ​ന്നി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത് ​ചി​ത്ര​മാ​ണി​ത്.​ ​വേ​ൽ​സ് ​ഫി​ലിം​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​ഇ​ഷാ​രി​ ​കെ.​ ​ഗ​ണേ​ഷ് ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ചി​മ്പു​വി​നെ​ ​നാ​യ​ക​നാ​ക്കി​ ​ഗൗ​തം​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വി​ണ്ണെ​ത്താ​ണ്ടി​ ​വ​രു​വാ​യ്,​ ​മി​ക​ച്ച​ ​വി​ജ​യം​ ​കൈ​വ​രി​ച്ച​ ​ചി​ത്ര​മാ​യി​രു​ന്നു,​ ​തൃ​ഷ​ ​നാ​യി​ക​യാ​യി​ ​എ​ത്തി​യ​ ​ചി​ത്രം​ ​ഗൗ​തം​ ​മേ​നോ​ന്റെ​യും​ ​ചി​മ്പു​വി​ന്റെ​യും​ ​ക​രി​യ​റി​ലെ​ ​വി​ജ​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്നു.തു​ട​ർ​ന്ന് ​അ​ച്ചം​ ​യെ​ൻ​പ​ത് ​മ​ദ​മാ​യെ​ടാ​ ​എ​ന്ന​ ​ചി​​​ത്ര​വും​ ​ഈ​ ​ടീം​ ​പു​റ​ത്തി​​​റ​ക്കി​​.​ ​ലോ​ക്ക് ​ഡൗ​ണി​​​ൽ​ ​വി​​​ണ്ണെ​ത്താ​ണ്ടി​​​ ​വ​രു​വാ​യ് ​ജോ​ഡി​​​ക​ളെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​​​ ​ഗൗ​തം​ ​മേ​നോ​ൻ​ ​ഒ​രു​ക്കി​​​യ​ ​കാ​ർ​ത്തി​​​ക് ​ഡ​യ​ൽ​ ​സെ​യ്‌​താ​യേ​ൻ​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​​​ത്രം​ ​ഏ​റെ​ ​ശ്ര​ദ്ധ​ ​നേ​ടി​​​യി​​​രു​ന്നു.​ ​അ​തേ​സ​മ​യം​ ​വി​​​ണ്ണെ​ത്താ​ണ്ടി​​​ ​വ​രു​വായി​​ ​എ​ന്ന​ ​സി​​​നി​​​മ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​ണോ​ ​പു​തി​​​യ​ ​സി​​​നി​​​മ​യെ​ന്ന് ​ആ​രാ​ധ​ക​ർ​ ​ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്.