
മലയിൻകീഴ് : വിളവൂർക്കൽ ആൽത്തറ ജംഗ്ഷന് സമീപം വാറുവിളാകത്തു പുത്തൻ വീട്ടിൽ പരേതനായ സുകുമാരപ്പണിക്കരുടെ മകൻ സതീഷ്‌കുമാർ (48,മണിയൻ) അമേരിക്കയിൽ നിര്യാതനായി. മാതാവ്: സോമവല്ലി. ഭാര്യ: രഞ്ജു. സംസ്കാരം: ഞായറാഴ്ചരാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.