
വെഞ്ഞാറമൂട്: കോലിയക്കോട് യു.പി.എസിൽ വിവിധ പഠനപ്രവർത്തനങ്ങളുടെ സബ് ജില്ലാതല ഉദ്ഘാടനം സി. ദിവാകരൻ എംഎൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, കെ. സുരേഷ്കുമാർ, എം. അനിൽകുമാർ, ആർ. സഹീറത്ത് ബീവി, കെ. സജീവ്, എൽ. സിന്ധു, ഇ.എ. സലിം, എം.എസ്. ശ്രീവത്സൻ, ഡോ. ജി. സന്തോഷ്കുമാർ, എ. സുന്ദർദാസ്, കോലിയക്കോട് മഹീന്ദ്രൻ, സി.കെ. ബാലചന്ദ്രൻ, എസ്. ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.