കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് പുത്തൻവീട്ടിൽ കുഞ്ഞുകൃഷ്ണൻെറ മകൻ ഷിബുദാസ്(49,തമ്പി)നിര്യാതനായി. ഭാര്യ പരേതയായ ബിന്ദു. മക്കൾ: കിരൺ, കീർത്തി.