
വെള്ളനാട്:ആലപ്പുഴ ചിങ്ങോലി മാധവ പണിക്കരുടെ മകൾ എം.കെ.വാമദേവന്റെ(എൽ.ഐ.സി)ഭാര്യ വെള്ളനാട് ആശാരി മൂല ശിവപ്രിയയിൽ ബി.സോമവല്ലി(79)നിര്യാതയായി.മക്കൾ:മായ,പ്രീത.മരുമക്കൾ:ജി.രാധാകൃഷ്ണൻ(എൽ.ഐ.സി കോട്ടയം),വി.അശോക് കുമാർ(കൃഷിവിജ്ഞാനകേന്ദ്രം മിത്രനികേതൻ).സഞ്ചയനം:ഞായർ രാവിലെ 9.ന് .