പാച്ചല്ലൂർ: നാലാംകല്ല് പ്ലാവിള വീട്ടിൽ മുഹമ്മദ് യൂസുഫ് (84 )നിര്യാതനായി. ഭാര്യ :സുബൈദ ബീവി. മക്കൾ : ലൈല ബീവി , നവാസ്, ജുനൈദ ബീവി, സൈനബ ബീവി, സീനത്ത് .മരുമക്കൾ :അലി അക്ബർ, സബീദ, സലിം, നജീബ്, അൻവർ സാദത്ത് .