നെടുമങ്ങാട്: ഐ.എസ്.ആർ.ഒ റോഡ് കല്ലിംഗൽ സപുരയിൽ രാധാകൃഷ്ണൻ നായർ (48, കേരള ബാങ്ക്, വെള്ളനാട് ബ്രാഞ്ച്) നിര്യാതനായി. ഭാര്യ: സയോബിന രാധാകൃഷ്ണൻ. മക്കൾ: രജസ് കൃഷ്ണൻ, ഋതുകൃഷ്ണ. സഞ്ചയനം : ബുധനാഴ്ച രാവിലെ 9 ന്.