eali-95

മാറിക: പുതിയകുന്നത്ത് (തെക്കേടത്ത്) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95) നിര്യാതയായി. സംസ്‌കാരം മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: മാത്യു (ജോണി), ജോസഫ്, മേരി പോൾ. മരുമക്കൾ: സിസിലി, ഗ്രേസി, പോൾ.