radhakrishnan-nair

ആലുവ: പുളിഞ്ചോട് പറാട്ട് പത്മശ്രീയിൽ സി. രാധാകൃഷ്ണൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ പത്മകുമാരി. മക്കൾ: രഞ്ജിത്ത്, രശ്മി. മരുമക്കൾ: അശോകൻ, മാലിനി.