eliamma-93-

കോലഞ്ചേരി: പാങ്കോട് കരട്ടെ കുഴിവേലിൽ പരേതനായ കെ.കെ. പത്രോസിന്റെ ഭാര്യ ഏലിയാമ്മ (93) നിര്യാതയായി. മക്കൾ: കെ.പി. കുരിയാക്കോസ് (മുൻ ഐക്കരനാട് പഞ്ചായത്ത് അംഗം), കെ.പി. പൗലോസ് (വിമുക്തഭടൻ), ലിസി ജോയി, പരേതനായ കെ.പി. അവരാച്ചൻ. മരുമക്കൾ: ലീല, ലിസി, ടി.എ. ജോയി, പരേതയായ മേരി.