കോതമംഗലം: ഉഡുപ്പി ബ്രഹ്മാവർ തച്ചയത്ത് പരേതനായ ഇട്ടൻ വറുഗീസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. മക്കൾ: മേരി, കുഞ്ഞമ്മ, സൂസി, ഗ്രേസി, ബേബി, ലില്ലി. മരുമക്കൾ: അബ്രഹാം, ജോയ്, ജോർജ്, ബെന്നി, വത്സ, മത്തായി.