fish

വെഞ്ഞാറമൂട്:മുരൂർക്കോണത്ത് ശുദ്ധജല മത്സ്യകൃഷി വിളവെടുപ്പ് നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ നിർവഹിച്ചു.മുക്കൂന്നൂർ വാർഡ് മെമ്പർ വിപിൻ,മുരൂർകോണം വാർഡ് മെമ്പർ സുജ സുരേഷ്,ബിജു എന്നിവർ പങ്കെടുത്തു.