
പിണറായി: ഒതയോത്ത് കുളത്തിനു സമീപം പുത്തൻകണ്ടത്തിൽ മാണിയത്ത് ശാന്ത (86) നിര്യാതയായി. പരേതനായ തൂണേരി കുഞ്ഞിക്കണ്ണന്റെ ഭാര്യയാണ്. മക്കൾ: വത്സലൻ (ഡ്രൈവർ), ഹേമലത, പ്രേമൻ (മുൻ പ്രഥമാദ്ധ്യാപകൻ, ജി.യു.പി.എസ്. ദൈവത്താർകണ്ടി, കണ്ണൂർ), ബാബു (ടീഷോപ്, ഓലയമ്പലം), സജീവൻ (ഡ്രൈവർ), ഷീല, ലതിക, രാജീവൻ (നിഖിൽ സ്വീറ്റ്സ്, പിണറായി). മരുമക്കൾ: പ്രസീത, കെ.ടി. അജിത (ഭഗവതിവിലാസം എ.എൽ.പി സ്‌കൂൾ, മാണിയൂർ), സി. ഗിരിജ( മുൻ അദ്ധ്യാപിക , ഭഗവതിവിലാസം എ.എൽ.പി സ്‌കൂൾ, മാണിയൂർ ) പ്രീത, മോഹനൻ (റിട്ട, പോസ്റ്റ്മാൻ, എക്കാൽ, അഞ്ചരക്കണ്ടി), രമേശൻ (അപ്പോളോ ടയേഴ്സ് മുൻ ജീവനക്കാരൻ), സുസ്മിത (തലശ്ശേരി മുനിസിപ്പാലിറ്റി), പരേതനായ മാവലോടൻ ഗോവിന്ദൻ (റിട്ട. പൊലീസ് കോൺസ്റ്റബിൾ).