വർക്കല: കണ്ണംബ അനിൽ സദനത്തിൽ പരേതനായ ഗോപിനാഥൻപിളളയുടെ ഭാര്യ സുമതിഅമ്മ (80) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.