മാനന്തവാടി: ടാക്‌സി ഡ്രൈവറായിരുന്ന കുഴിനിലം വാഴയിൽ അബ്ദുൾ ബഷീർ (51) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് ഷാനിഫ് (കെ.എ.പി, കണ്ണൂർ), അസ്മിത, മരുമകൻ: സുജീർ എടപ്പാറ.