rini

സുൽത്താൻ ബത്തേരി: എം.എസ്.എം.ഐ ബത്തേരി ക്രിസ്തുജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ റെനി (69) നിര്യാതയായി. കല്ലുവയൽ ഇടവക മോനിപ്പിള്ളിൽ പരേതനായ കുര്യാക്കോസിൻറെയും മറിയത്തിൻറെയും മകളാണ്. ഗൂഡല്ലൂർ പുഷ്പഗിരി ഹോസ്പിറ്റൽ, പുത്തൂർ വയൽ, നിരവിൽപ്പുഴ, നിലമ്പൂർ,മരകാവ്, അങ്കമാലി എൽ.എഫ്‌ ഹോസ്പിറ്റൽ, ഗൂഡല്ലൂർ ധർമ്മഗിരി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ : മേരി പറങ്കിമാലിൽ, ബ്രജിത്ത പുഞ്ചയിൽ, സിസ്റ്റർ മേരി ഡയോഷ്യ(എസ്.ബി.എസ്), മോനാപ്പിള്ളിൽദേവസ്യ, മാത്യു ജോസ്, ജോൺ (റിട്ട. പ്രിൻസിപ്പൽ, ടി.ടി.ഐ കണിയാരം), എൽസി ചാലിൽ, ഫിലോമിന കളമ്പാട്ട്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ബത്തേരി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.