
വെള്ളമുണ്ട : അംശം അധികാരിയും റിട്ട.വില്ലേജ് ഓഫീസറുമായിരുന്ന പരേതനായ പുത്തൻവീട്ടിൽ വട്ടത്തോട് മാധവൻ നമ്പ്യാരുടെ ഭാര്യ എൻ.കെ.ഭാരതി നെത്യാർ ( 84) നിര്യാതയായി. മക്കൾ: മോഹൻകുമാർ (റിട്ട. ഹെഡ്മാസ്റ്റർ, വെള്ളമുണ്ട എ.യു.പി സ്‌കൂൾ), ജലജകുമാരി, ബാബുരാജ് ( റിട്ട.എ.ഇ, ഇറിഗേഷൻ വകുപ്പ്, കൽപ്പറ്റ), പുഷ്പലത. മരുമക്കൾ: ജയശ്രീ ( റിട്ട. പ്രധാനാദ്ധ്യാപിക, വെള്ളമുണ്ട എ.യു.പി.സ്‌കൂൾ ), പ്രേമചന്ദ്രൻ (പുഴമുടി), എൻ.ടി.പ്രീതി (അദ്ധ്യാപിക, എച്ച്.എസ്.എസ് കൊട്ടിയൂർ), വി.ഒ.ബാലകൃഷ്ണൻ (കൽപ്പറ്റ). സഞ്ചയനം വെള്ളിയാഴ്ച.