പുൽപ്പള്ളി: മാടപ്പാട്ട് വളപ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കല്യാണി അമ്മ (85) നിര്യാതയായി.
മക്കൾ: ഓമന, സാജു (എസ്.ഐ, ബാലുശേരി), പരേതരായ രാമചന്ദ്രൻ , ബാബു,
മരുമക്കൾ: രാജപ്പൻ, സുമതി, മിനി, ബിന്ദു.