മാനന്തവാടി: താഴെയങ്ങാടി റോഡ് താഴത്ത് വീട്ടിൽ മേരി (87) നിര്യാതയായി. ഭർത്താവ്: പരേതനായ നിക്കളോസ്. മക്കൾ: ഫ്രാൻസിസ് ബേബി (ബാബു, ഫോക്കസ് സ്റ്റുഡിയോ മാനന്തവാടി), റെജിനോൾഡ്, സൂസമ്മ (റിട്ട. അദ്ധ്യാപിക), വിൻസെന്റ് (ബി.എസ്.എൻ.എൽ), നെൽസൺ, ജോയ്‌സി (റിട്ട. അദ്ധ്യാപിക), ലിസി, ജോസഫ് ജോൺ (ക്ലാർക്ക്, ജലാലിയ ഹൈസ്‌കൂൾ, എടവണ്ണപ്പാറ), ഷീബ (അദ്ധ്യാപിക, എൽ.എഫ്.യു.പി സ്‌കൂൾ മാനന്തവാടി), റീമ (അദ്ധ്യാപിക, ആർ.സി.എച്ച്.എസ് ചുണ്ടേൽ).