ആലപ്പുഴ: സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നതിന് അനുകൂലമായി ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ ജനങ്ങളോട് മാപ്പ് പറയാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറാകണമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.