ph
എൻ മോഹൻ കുമാർ അനുസ്മരണം

കായംകുളം: മുൻ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ആയിരുന്ന എൻ. മോഹൻ കുമാർ അനുസ്മരണം കോൺഗ്രസ് കായംകുളം സൗത്ത് നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

എ.ജെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ രാജേന്ദ്രൻ ,കെ.പി.സി.സി സെക്രട്ടറി അഡ്വ ഇ സമീർ ,എൻ രവി, പി എസ് ബാബുരാജ്, ശ്രീജിത് പത്തിയൂർ, കെ പുഷ്പ ദാസ്, ബാബു മുനമ്പേൽ തുടങ്ങിയവർ സംസാരി​ച്ചു