ആലപ്പുഴ: ഇ.എസ്.ഐ ആശുപത്രിയിലെ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് പരാതി പരിഹാര സമിതിയുടെ പ്രതിമാസ യോഗം നാലിന് രാവിലെ 11ന് നടക്കും. ഫോൺ 0477 2251388.