gold-marchents
ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചാരുംമൂട് യൂണിറ്റ് മേഖല ജനറൽ ബോഡി സംഘടന സംസ്ഥാന ട്രഷറർ അഡ്വ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട്: ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചാരുംമൂട് യൂണിറ്റ് മേഖല ജനറൽ ബോഡി സംഘടന സംസ്ഥാന ട്രഷറർ അഡ്വ.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വേണുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരൻ നായർ, യൂണിറ്റ് ജനറൽ സെക്രട്ടറി സുരേഷ് അപൂർവ , ട്രഷറർ വിജയകുമാർ ലക്ഷ്മി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, ബാബു നന്ദനം തുടങ്ങിയവർ സംസാരിച്ചു.