sreedharapanicker

ഓച്ചിറ: ചങ്ങൻകുളങ്ങര പാർത്ഥിവത്തിൽ ശ്രീധര പണിക്കർ (80) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: പ്രിഥ്വിരാജ്, പ്രേംനാഥ്, പ്രവീൺ. മരുമക്കൾ: സ്തുതി, വിജി, വീണ. സഞ്ചയനം 7രാവിലെ 8ന്.