
എടത്വ : പാണ്ടങ്കരി പറപ്പള്ളിയിൽ പരേതനായ പി.ജെ. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (പെണ്ണമ്മ-80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : ജെയ് പി. മാത്യു, ജെസി പി. മാത്യു (അയർലണ്ട്) ജെനു പി. മാത്യു. മരുമക്കൾ: സാലു മാത്യു(അയർലണ്ട്), ഡിഫിന ജെനു.