മാവേലിക്കര- ഇടപ്പോൺ ചെറുമുഖ മുല്ല വടക്കേതിൽ ഗംഗാധരൻ (92) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ:പത്മാകരൻ, പത്മൻ. മരുമക്കൾ:ഉഷ, രാജി. സഞ്ചയനം 7ന്.