harikumar

കൈതവന: പാർവതിമന്ദിരത്തിൽ ഹരികുമാർ (49) (ഓവർസിയർ ആലപ്പുഴ മുനിസിപ്പാലിറ്റി) നിര്യാതനായി. ഭാര്യ : വിദ്യാ ഹരികുമാർ (ടീച്ചർ പോരൂർക്കര സെന്റ് തോമസ് സ്കൂൾ) മകൾ : ദേവി ഹരികുമാർ. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ