പൂച്ചാക്കൽ: ജലഗതാഗത വകുപ്പ് റിട്ട: എഞ്ചിൻ ഡ്രൈവർ പെരുമ്പളം പതിമൂന്നാം വാർഡ് തറയിൽ ടി.വി.തമ്പി (61) നിര്യാതനായി. ഭാര്യ: പ്രഭ: മക്കൾ: ആതിര, അർജ്ജുൻ.