മാരാരിക്കുളം: കാട്ടൂർ പുതിയ വീട്ടിൽ ശ്രീഹനുമൽ ക്ഷേത്രത്തിലെ ഹനുമൽ ചാലീസാ മഹാ ജപയജ്ഞവും, മഹാ ആഞ്ജനേയ ഹോമവും മൂന്നു വർഷം പൂർത്തിയാകുന്നു. എല്ലാ മാസവും ആദ്യ ബുധനാഴ്ചയാണ് ചടങ്ങ് നടത്തുന്നത്. നാളെ വിലെ ചടങ്ങുകൾ ആരംഭിക്കും. ഡോ. ബി. അശോക് കുമാറാണ് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്.