ആലപ്പുഴ: തിരുവമ്പാടി സെക്ഷനിൽ വെള്ളക്കിണർ എൽ .ഐ .സി ഇടവഴി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും, കരുണാനിധി, മുക്കവലക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും