varghese

കറ്റാനം : വാലയത്ത് സരോവറിൽ വർഗ്ഗീസ് സക്കറിയ (68-സണ്ണി, റിട്ട. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ) ജർമ്മനിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ജസി വർഗീസ്. മക്കൾ: സഞ്ജു വർഗ്ഗീസ്, രഞ്ജു വർഗ്ഗീസ്. മരുമക്കൾ: നിഷിത, ഉൾട്രിക് (എല്ലാവരും ജർമ്മനി).