ചേപ്പാട് : കണിച്ചനല്ലൂർ വേണാട്ടുവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രത്നമ്മ (87) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, ശ്യാമള, വിശ്വനാഥൻ, സുഷമ, സുനിത, സുഭാഷ്. മരുമക്കൾ: വത്സല, സുധാകരൻ, ഷൈല, സുഗതൻ, സാവിത്രി, സിന്ധു.സഞ്ചയനം 8ന്.