ambala

അമ്പലപ്പുഴ: തകഴി ചിറയകം അട്ടിത്തറയിൽ രവീന്ദ്രൻ പിള്ള (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമണിയമ്മ . മക്കൾ : സുജാത, അനിൽകുമാർ. മരുമക്കൾ: ശാന്തി, പരേതനായ ഓമനക്കുട്ടൻ.