തുറവൂർ: വയലാർ പഞ്ചായത്ത് 11-ാം വാർഡ് ചൂപ്രത്ത് വീട്ടിൽ പ്രകാശന്റെ ഭാര്യ എം.പി.ലൈസ (57) നിര്യാതയായി. മക്കൾ: ധനലക്ഷ്മി, അനന്തകൃഷ്ണൻ. സഞ്ചയനം 8 ന് രാവിലെ 10ന്.