bhavani

മഹാദേവികാട് : സായിപ്പിന്റെ ചിറയിൽ പരേതനായ പുരുഷന്റെ ഭാര്യ ഭവാനി (83) നിര്യാതയായി.

മക്കൾ: ശ്യാമള, കോമളം, വേണു, പ്രദീപ്. മരുമക്കൾ: തമ്പാൻ, ഗോപിനാഥൻ, ബിന്ദു, മിനി.