ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് വാരണം നരിക്കുഴിവെളി എൻ.പി. മാധവൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: എം.മഹേഷ്,മഞ്ജു. മരുമക്കൾ: രമ്യ,ഷാജി.