ചേർത്തല: ജില്ലാ സീനിയർ ആൻഡ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പുകൾ 7ന് ശ്രീനാരായണ മെമ്മോറിയൽ ഗവ. ബി.എച്ച്.എസ്.എസിൽ നടക്കും. 85 കിലോ ശരീരഭാരമുള്ളവർക്ക് സീനിയർ വിഭാഗത്തിലും 26.3.2001ന് ശേഷം ജനിച്ച 70 കിലോ ഭാരമുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും മത്സരിക്കാം. താൽപര്യമുള്ളവർ രാവിലെ 8ന് സ്‌കൂളിൽ ഹാജരാകണം. ഫോൺ:9895145590, 7012721919.