ചേർത്തല: കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവത്തോടനുബന്ധിച്ച് വടക്കേ ചേരുവാര ഉത്സവ പൊതുയോഗം നാളെ വൈകിട്ട് 7ന് ക്ഷേത്രാങ്കണത്തിൽ നടത്തും. എല്ലാ ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഉപദേക സമിതി പ്രസിഡന്റ് സന്തോഷ്കുമാർ അറിയിച്ചു. മാർച്ച് 21ന് കൊടിയേറി 28 വരെയാണ് പൂരം ഉത്സവം .