മാവേലിക്കര- ഓലകെട്ടിയമ്പലം കൊയിപള്ളികാരാഴ്മ കിഴക്കടേത്ത് കുറ്റിയിൽ വീട്ടിൽ പരേതനായ പി.ജി.വർഗ്ഗിസിന്റെ ഭാര്യ ലീലാമ്മ വർഗീസ് (70) നീര്യയാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ- പരേതനായ ലിജു, ലിനു. മകൾ- ലിജോ. സംസ്ക്കാരം പിന്നീട്.