thomaskutty

മാവേലിക്കര: ഓലകെട്ടിയമ്പലം പുത്തൻകുറ്റിയിൽ തോമസ്‌കുട്ടി (54) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്‌ സെന്റ്‌ തോമസ്‌ മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ: മീനു, അൻസ്‌. മരുമകൻ: ടോണി.