കായംകുളം: ഇലിപ്പക്കുളം ഇടയശേരിൽ ശ്രീഭദ്രകാളി മഹാക്ഷേത്രത്തിലെ ഉത്സവം ഇന്നുമുതൽ 14 വരെ നടക്കും. 14 ന് രാവിലെ 5.30 ന് തിരുമുടി എടുന്നെള്ളത്തും പൊങ്കാലയും.