ആലപ്പുഴ: തോട്ടപ്പള്ളി കുന്നുതറ ശ്രീ വല്ല്യച്ഛൻ ശിവഭദ്രകാളി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 5 മുതൽ 11 വരെ നടക്കും. 5 മുതൽ 8 വരെ രാവിലെ 6 ന് അഷ്ടദ്രവ്യസമേതം മഹാഗണപതിഹോമം,8 ന് പന്തീരടിപൂജ എന്നിവ നടക്കും. 9 ന് രാവിലെ 8.30 ന് ഭദ്രകാളിഅമ്മയ്ക്ക് ഉത്രാട പൊങ്കാല. 11 ന് 8 ന് മഹാദേവന് വിശേഷാൽ കലശാഭിഷേകം,മഹാനേദ്യം,വൈകിട്ട് 7 ന് ദേശതാലം,7.30 ന് പൂമൂടൽ എന്നീ ചടങ്ങുകൾ നടക്കും.