
കായംകുളം : കൃഷ്ണപുരം കാപ്പിൽ മേക്ക് പണിപ്പുര വീട്ടിൽ മുഹമ്മദ് ബഷീർ (സി.എം.പി കുഞ്ഞുമോൻ, 60) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കായംകുളം ടൗൺ പള്ളിയിൽ. ഭാര്യ: ബൈജുബീഗം (നൂറനാട് വില്ലേജ് ഓഫീസർ). മക്കൾ : ഫാത്തിമ നസ്സറീൻ, നൗറിൻ ഫാത്തിമ, ആദിൽഷാ . മരുമകൻ: അൻസാർ