കരുവാറ്റ : കരുവാറ്റ സെക്ഷൻ പരിധിയിൽ വരുന്ന കെ വി ജെട്ടി, താമല്ലാക്കൽ റിലയൻസ്, കരുന്നാട്ട്, കെ.വി ജെട്ടി ഐസ് എന്നീ ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തടസപ്പെടും.