ഹരിപ്പാട്: വെട്ടുകുളഞ്ഞിയിൽ പരേതനായ ദാസപ്പൻ പിള്ളയുടെ മകൻ ഗോകുൽനാഥ് (72,സതേൺ റെയിൽവേ ചീഫ് ടി.ടി. ഐ) നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മക്കൾ: ഷിബി (ബംഗളൂരു), ശംഭു. മരുമകൾ: നിഷ പിള്ള.