വള്ളികുന്നം: മാവേലിക്കര ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.ശ്രീകുമാറിന്റെ ചീഫ് ഏജന്റുമായിരുന്ന എം.കെ.ബിജുമോനെ സസ്പെൻഡ് ചെയ്തതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ലിജു അറിയിച്ചു.