sugathamma

കായംകുളം: ഗോവിന്ദമുട്ടം എട്ടുകണ്ടത്തിൽ പരേതനായ യശോധരന്റെയും ഭാർഗവിയുടെയും മകൾ സുഗതമ്മ (60) നിര്യാതയായി. സഹോദരങ്ങൾ: സുധർമ, ദേവദാസ്, ഗീത, ദേവദത്തൻ.